kobmathew

കുറവിലങ്ങാട്: പുന്നത്താനത്ത് പരേതനായ പി.ജെ. മാത്യുവിന്റെ (മത്തച്ചൻ) ഭാര്യ ചിന്നമ്മ മാത്യു (86) നിര്യാതയായി. പുന്നത്തറ പിടികുട്ടിൽ കുടുംബാംഗമാണ്. മക്കൾ: എൽസമ്മ (റിട്ട. അദ്ധ്യാപിക മറിയമ്മ ഡി പോൾ സ്‌കൂൾ നസ്രത്തു ഹിൽ), ജോയി. മരുമക്കൾ: ജോസഫ് (വൈക്കം), ഡാന്റിസ് (കാഞ്ഞിരത്താനം), ജാൻസി (മണിപ്പുഴ). സംസ്കാരം ഇന്ന് 10ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ.