kobsacarias

ചെത്തിപ്പുഴ: മുട്ടത്തുപടി മുരുവേലിൽ എം.എ. സഖറിയാസ് (കറിയാച്ചൻ-84) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ചതുർത്ഥ്യാകരി മണപ്രാംപള്ളി കുടുംബാംഗം. മക്കൾ: ഡോ. ഡാളി (സൂപ്രണ്ട് ഗവ. ഹോസ്പിറ്റൽ, മുണ്ടക്കയം), ഷോണി (എൻജിനിയർ, ദുബായ്). മരുമക്കൾ: പ്രിൻസ് (എൻജിനിയർ), ഡോ. മേരിക്കുട്ടി തോമസ്. സംസ്കാരം ബുധനാഴ്ച 10ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.