harvesting

മാനം തെളിഞ്ഞപ്പോൾ... അപ്രതീക്ഷിതമായി പെയ്ത ശക്തമായ വേനൽ മഴയെ തുടർന്ന് കൊയ്യാതെ കിടന്ന കോട്ടയം ഈരയിൽക്കടവ് പാടശേഖരത്തിൽ യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് തുടങ്ങിയപ്പോൾ.