തിരുവൻമണ്ടൂർ: തിരുവൻമണ്ടൂർ കള്ളി കാട്ടിൽ അമ്പാടി കെ.ജി തമ്പി (64) നിര്യാതനായി. ഭാര്യ: ലീല എടത്വാ കൊച്ചുവീട്ടിൽ കുടുംബാഗം. മക്കൾ: ലിബിൻ, ഗായത്രി, ജിഷ്ണു. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.