പുത്തനങ്ങാടി: തേക്കെത്തലക്കലായ മാലിയിൽ വി.വി സൈമൺ (79, ടൈപ്പിസ്റ്റ് സൈമൺ) നിര്യാതനായി. ഭാര്യ: മറിയാമ്മ നീലിമംഗലം കൊല്ലൻ കിഴക്കേതിൽ കുടുംബാംഗമാണ്. മകൻ: റെജി സൈമൺ (മാരുതി സർവീസ് ക്ലിനിക് താന്നിക്കപ്പടി ). മരുമകൾ: നൈമോൾ പിറവം (ലാക്മി ടെയ്‌ലേഴ്‌സ് കോട്ടയം). ഭൗതിക ശരീരം ഇന്ന് 5 ന് വീട്ടിൽ കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ 10 ന് കോട്ടയം പുത്തൻ പള്ളിയിൽ.