kobsubhasini

കുമരകം: മുട്ടേൽ വീട്ടിൽ പരേതനായ കെ.വി. കുട്ടപ്പന്റെ ഭാര്യ സുഭാഷിണി കുട്ടപ്പൻ (88) നിര്യാതയായി. മക്കൾ: സുധാകരൻ, അജയൻ, പ്രദീപ്, സുധർമ്മ. മരുമക്കൾ: കനകമ്മ, സുനിത, കുഞ്ഞുമോൻ, പദ്മജ. സംസ്കാരം നടത്തി.