
പള്ളിക്കത്തോട്: ചക്കുംമൂട്ടിൽ ജോസഫ് തോമസ് (ജോയിക്കുട്ടി-77) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ജോസഫ് മണിയങ്ങാട്ട് കുടുംബാംഗം. മക്കൾ: ബേബി, ബിനി, ബിനു (ഓസ്ട്രേലിയ). മരുമക്കൾ: സിമി (ചെങ്ങളം), ജോബി (മുണ്ടക്കയം), അനു (അമ്പൂരി). സംസ്കാരം നാളെ 10ന് ആനിക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.