പാമ്പാടി: കോട്ടൂർ വീട്ടിൽ ജോർജ് മത്തായി (കൊച്ച്-70) നിര്യാതനായി. ഭാര്യ: മണർകാട് തെക്കേപ്പറമ്പിൽ കുടുംബാംഗം മോളി (സാറാമ്മ). മക്കൾ: സുനി, സുജ. മരുമക്കൾ: ജോസഫ് (കോതനല്ലൂർ), അനിൽ (തകഴി). സംസ്കാരം ഇന്ന് 12.30ന് ചർച്ച് ഒഫ് ക്രൈസ്റ്റ് സെമിത്തേരിയിൽ.