kobjohn

കാടമുറി: കൊച്ചുപറമ്പിൽ കെ.എം. ജോൺ (കുഞ്ഞുചെറുക്കൻ-84) നിര്യാതനായി. ഭാര്യ: അന്നമ്മ ചങ്ങനാശേരി പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ഗ്രേസി, റെജിമോൻ, സാബു, ഡെയ്സി. മരുമക്കൾ: കുഞ്ഞുമോൻ (പയ്യപ്പാടി), ബീന (പാമ്പാടി), ആനിയമ്മ (മാങ്ങാനം), ഡേവിഡ് (മണർകാട്). സംസ്കാരം ഇന്ന് 11ന് അസംബ്ളീസ് ഒഫ് ഗോഡ് ചർച്ച് പരപത്തുംപാറ സെമിത്തേരിയിൽ.