കോരുത്തോട്: മടുക്ക പ്രതീഷ്ഭവനിൽ പി.സി. വിജയൻ (69, റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ) നിര്യാതനായി. ഭാര്യ: ശ്യാമള തോട്ടയ്ക്കാട് ഒറ്റപ്ലാക്കൽ കുടുംബാംഗം. മകൻ: അനീഷ്. മരുമകൾ: സ്മിത. സംസ്‌കാരം നടത്തി.