മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വമി ക്ഷേത്രത്തിലെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ക്ഷേത്രയോഗം യജ്ഞ മണ്ഡപത്തിൽ മെയ് 1ന് രാവിലെ 10.30ന് നടക്കുമെന്ന് സെക്രട്ടറി വി.എൻ രാജൻ അറിയിച്ചു. പ്രസിഡന്റ് സി.വി സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും.