കോട്ടയം ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ എ.എസ്.ഐ കെ എ. ശ്രീകുമാറിന്റെ തോളിൽ കൈയ്യിട്ട് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന അപ്പുവാണിപ്പോൾ ഇവിടെ താരം. അപ്പുവിനെ പരിചയപ്പെടാം.
ശ്രീകുമാർ ആലപ്ര