ഏറ്റുമാനൂർ : ഏറ്റുമാനൂർ കാവ്യവേദി ട്രസ്റ്റിന്റെ 20ാമത് സാഹിത്യ പുരസ്‌കാരത്തിന് പുസ്തകങ്ങൾ ക്ഷണിച്ചു. 2019, 2020, 2021 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിത, കഥ എന്നീ പുസ്തകങ്ങളുടെ മൂന്നു പ്രതികൾ വീതം മേയ് 15 നകം കിട്ടത്തക്കവിധം പി.പി.നാരായണൻ , ചെയർമാൻ, ഏറ്റുമാനൂർ കാവ്യ വേദി ട്രസ്റ്റ് നം.33 , ഏറ്റുമാനൂർ പി.ഒ. 686 631 എന്ന വിലാസത്തിൽ അയക്കണം. ഫോൺ : 9496414615.