
കുറവിലങ്ങാട് : കാളികാവ് ഇടച്ചേരിൽ പരേതനായ ഇ.ഡി.തോമസിന്റ ഭാര്യ അന്നമ്മ (85) നിര്യാതയായി. ഇലയ്ക്കാട് കോടംകണ്ണയേൽ കുടുംബാംഗം. മക്കൾ : ജോയി, തോമസ് (സി.പി.എം ക്ലാരറ്റ് ഭവൻ ബ്രാഞ്ച് സെക്രട്ടറി), ലീല, ആലീസ്, ഫിലോമിന, ബെന്നിച്ചൻ, അജിമോൻ (സി.പി.എം താന്നിയ്ക്കൽ ബ്രാഞ്ച് സെക്രട്ടറി), ബീന. മരുമക്കൾ : പരേതയായ ചിന്നമ്മ, ആലീസ് (മുൻപഞ്ചായത്തംഗം കുറവിലങ്ങാട്), ചാക്കോച്ചൻ, ഓനച്ചൻ, ജേക്കബ്, എൽസമ്മ, ലെക്‌സി, ജോഷി. സംസ്കാരം നടത്തി.