kob-el

ഇരവിമംഗലം : ചാറവേലിൽ പരേതനായ പോത്തന്റെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി. കിടങ്ങൂർ അടയാന്നൂർ കുടുംബാംഗം.
മക്കൾ : ഫിലിപ്പ്, ജോസ്, മേരി, ഫാ. ജോയി (ടിഫൂർ രൂപത), ആൻസി. മരുമക്കൾ : ചിന്നമ്മ, ആലി, പരേതനായ അബ്രഹാം( കുറുമുള്ളൂർ മുഖചിറയിൽ), അലക്‌സ് ( അറുന്നൂറ്റിമംഗലം പാലക്കത്തടം). സംസ്കാരം നടത്തി.