കോട്ടയം : സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി കോഴ്‌സ് 2022,23 ബാച്ചിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കോട്ടയം നാഗമ്പടം സഹകരണ പരിശീല കേന്ദ്രത്തിലേക്ക് എസ്.എസ്.എൽ.സി പാസായ കോട്ടയം, വൈക്കം, ചങ്ങനാശേരി, കോതമംഗലം എന്നീ താലൂക്കുകളിൽ ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. സൈറ്റ് അഡ്രസ് www.kerala.gov.in. അവസാന തീയതി 30.