
വൈക്കം : തലയാഴം താഴ്ചയിൽ പരേതനായ ചേന്നിയുടെ ഭാര്യയും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും , കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകയുമായിരുന്ന ലക്ഷ്മി (93) നിര്യാതയായി. മക്കൾ: സി.വിജയൻ , കെ.സി.കുമാരൻ (റിട്ട. ജില്ലാ ട്രഷറി ഓഫീസർ, പുരോഗമന കലാസാഹിത്യ സംഘം, ലൈബ്രറി കൗൺസിൽ ഭാരവാഹി), സാവിത്രി , സി.പി.പ്രകാശൻ, പ്രസന്ന, സതി, കെ.സി.രാജി (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ), കെ.സി. ജയകുമാർ (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ). മരുമക്കൾ : രാജമ്മ, കെ.പി.പങ്കജവല്ലി (റിട്ട. ഗവ.എംപ്ലോയീസ് സൊസൈറ്റി, വൈക്കം), രവീന്ദ്രൻ , സുജാത , സോമൻ (റിട്ട. ഗവ.ആയുർവേദ വിഭാഗം), എം.ശശികുമാർ (റിട്ട. ലേ സെക്രട്ടറി, ഹെൽത്ത് സർവീസ്), പി.ആർ.സന്ധ്യ (ടീച്ചർ). സംസ്‌കാരം നടത്തി.