700 ൽ പരം ശൂലം കുത്തിയതിൽ വേദനയല്ല, ആനന്ദമാണ് പുത്തനങ്ങാടി സ്വദേശി രാഗേഷിന്റെ മനസ് നിറയെ. കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ദേവീ ക്ഷേത്രത്തിലെ കാഴ്‌ചകൾ.
ശ്രീകുമാർ ആലപ്ര