
വാക്കാട്: വാക്കാട്ടിൽ പുത്തൻപുരയിൽ (കരിമ്പനാൽ) പി.വി. തോമസ് (ചെറിയാൻ-93) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ തോമസ് മരങ്ങോലി നിരപ്പിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ഡോ. സ്റ്റെല്ല (മുത്തോലി കർമലീത്ത മഠാംഗം, റിട്ട. പ്രിൻസിപ്പൽ സെന്റ് തോമസ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ പാലാ), ജോയി തോമസ്, പോൾസൺ തോമസ്, വത്സമ്മ ജോർജ്ജ് (അദ്ധ്യാപിക ഡി പോൾ പബ്ലിക് സ്‌കൂൾ കുറവിലങ്ങാട്), ബാബു തോമസ്, ടോമി തോമസ്. മരുമക്കൾ: സോഫിന (തോട്ടുവ), മോളി, ലിസി, മെറീന, ജോർജ്. സംസ്‌കാരം ഇന്ന് 3ന് മോനിപ്പള്ളി ചീങ്കല്ലേൽ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.