kumari

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർ, കവടിയാർ ശ്രീവിലാസ് ലെയ്‌നിൽ സൗഭാഗ്യയിൽ ഡോ.കുമാരി ജി.പ്രേമ (63) നിര്യാതയായി.ആരോഗ്യ വകുപ്പ് മുൻ അഡിഷണൽ ഡയറക്ടർ നൂറനാട് പടനിലം ഗീതാഭവനിൽ ഡോ.എം.തമ്പിയാണ് ഭർത്താവ്. മക്കൾ: ബാലകൃഷ്ണൻ തമ്പി, ഹരികൃഷ്ണൻ തമ്പി. മരുമകൾ: എസ്.പൂങ്കുടി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് ശാന്തികവാടത്തിൽ.