
തിരുപുറം: പഴയകട ശ്രീ സൂര്യഗായത്രിയിൽ റിട്ട. സ്കൂൾ കായിക അദ്ധ്യാപകൻ വി.സി. സതീഷ് കുമാർ (66) നിര്യാതനായി. മാർച്ച് 24 ന് ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ :വി.ആർ. ശിവപ്രിയ (ശിശുവികസന പ്രോജക്ട് ആഫീസർ, തൃശൂർ അർബൻ).
മക്കൾ :ഗായത്രി, ശ്രീരാഗ് സതീഷ്. സംസ്കാരം ഇന്നു രാവിലെ 10.30ന്. മരണാനന്തര ചടങ്ങ് 5ന് രാവിലെ 8 ന്.