sankarannair

ശ്രീകാര്യം: നാലാഞ്ചിറ തട്ടിനകം കാർത്തിക, മേലെ വീട്ടിൽ ശങ്കരൻ നായർ. വി. (80) നിര്യാതനായി.
ഭാര്യ :വിജയകുമാരി അമ്മ. മക്കൾ : രേഖ നായർ വി.എസ്, ലേഖ നായർ വി.എസ്
മരുമക്കൾ : വിനോദ് എം. ആർ, ബിനുഭാസ്. ആർ.

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.