womens-odi-world-cup

ക്രൈസ്റ്റ് ചർച്ച്: ആസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള വനിതാ ഏകദിന ലോകകപ്പ് ഫൈനൽ പോരാട്ടം നാളെ. ഇന്ത്യൻസമയം രാവിലെ 6.30 മുതൽ ഹാഗ്‌ലി ഓവലിലാണ് മത്സരം. ഇംഗ്ലണ്ടാണ് നിലവിലെ ചാമ്പ്യൻമാർ. ഇതുവരെ നടന്ന 11 ഏകദിന വനിതാ ലോകകപ്പുകളിൽ പത്ത് തവണയും ആസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീടീമുകളിൽ ഒരെണ്ണമായിരുന്നു വിജയി.