കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്നും ഇന്ധനവില കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 87 പൈസ വർദ്ധിച്ച് വില 114.14 രൂപയായി. ഡീസലിന് 84 പൈസ ഉയർന്ന് വില 101 രൂപയിലെത്തി.