ശ്രീലങ്കയിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിനെത്തുടർന്ന് കൊളംബോ നഗരത്തിന്റെ വിവിധ മേഖലകളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി.