സർക്കാരിന്റെ കനിവും കാത്ത് രാജ്യം പദ്മശ്രീ നൽകി ആദരിച്ച ലക്ഷ്മിക്കുട്ടി അമ്മ ചോർന്നൊലിക്കുന്ന വീട്ടിലാണ് അന്തിയുറങ്ങുന്നതെങ്കിലും ഒരു ആയുർവേദ ആശുപത്രിയും മ്യൂസിയവുമാണ് ഈ അമ്മയുടെ പ്രധാന ആവശ്യം.
ഷിനോജ് പുതുക്കുളങ്ങര