yogi

ലക്നൗ : ആംബുലന്‍സിന് കടന്നുപോകാൻ വഴിയൊരുക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഹസ്രത്‌ഗഞ്ചില്‍ നിന്ന് ബന്ദരിയാബാഗിലേക്ക് പോകുമ്പോള്‍ രാജ്ഭവന് സമീപമായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനായി മറ്റുവാഹനങ്ങൾക്കൊപ്പം ആംബുലൻസിനെയും തടഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ട യോഗി ആദിത്യനാഥ്

തന്റെ വാഹനവ്യൂഹം റോഡരികില്‍ നിര്‍ത്തി ആംബുലന്‍സിന് വഴിയൊരുക്കുകയായിരുന്നു.

വാര്‍ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രിയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ . യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തത്