
കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബുമായുള്ള മത്സരം കാണാൻ നടൻ ഷാരൂഖ് ഖാന്റെ മക്കളായ ആര്യൻ ഖാനും സുഹാനയും അബ്റാമും നേരിട്ടെത്തിയിരുന്നു. വലിയ ആവേശത്തിലായിരുന്നു ഇവർ ഗ്യാലറിയിൽ മത്സരം കാണാൻ ഇരുന്നത്. സുഹാനയുടെ അടുത്ത സുഹൃത്തും നടിയുമായ അനന്യ പാണ്ഡെയും ഒപ്പമുണ്ടായിരുന്നു.
31 പന്തിൽ നിന്ന് 70റൺസ് നേടി ആൻന്ദ്രെ റസ്സലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം സമ്മാനിച്ചത്. ആറു വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം. ഷാരൂഖ് ഖാനും ജൂഹി ചൗളയുമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഉടമകൾ.
#SuhanaKhan and Alia Chhiba supporting @KKRiders.
— BRIJWA SRK FAN (@BrijwaSRKman) April 1, 2022
Ananya Pandey too
💜 Ami KKR pic.twitter.com/hTLeEd7ldX
Suchh a babyyy 💛💛💛
— SRKs Sana✨ (@srkdeewanix) April 1, 2022
So cutee 💛💜#SuhanaKhan
pic.twitter.com/UEKYidlRcJ