ഉദ്ഘാടനം കഴിഞ്ഞ് വരുന്ന വഴി പന്തളത്ത് ഭക്ഷണം കഴിക്കുന്നതിനിടയിൽ വാവക്ക് തണ്ണിത്തോട് നിന്ന് ഒരു കോൾ. ഒരു വീടിന്റെ പുറക് വശത്ത് വിറകുകൾക്കിടയിൽ രാജവെമ്പാല, വീട്ടുകാർ ഭയന്നിരിക്കുകയാണ് വാവ ഉടൻ എത്തണം.

സ്ഥലത്തെത്തിയ വാവ, വിറകുകൾ മാറ്റിയതും രാജവെമ്പാല പത്തി വിടർത്തി വാവക്ക് നേരെ കുതിച്ചു വാവ സുരേഷ് പിടികൂടിയ ഇരുന്നൂറ്റി ഇരുപത്തേഴാം രാജവെമ്പാലയുമായി സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് ...