gurumargam

സമ്പൂർണ വസ്തുവാണ് സത്യം. അതിനൊരിക്കലും ഒരു കുറവും സംഭവിക്കുന്നില്ല. മായയുളവാക്കുന്ന അല്പബുദ്ധി വെറും താത്‌‌കാലിക ഭ്രമമാണ്.