വേനൽ അവധിയിലേയ്ക്ക് ടീച്ചറും കൂട്ടികളും... 103 വർഷം പഴക്കമുള്ള തൃശൂർ നമ്പൂതിരി വിദ്യാലയത്തിൽ യു.പി സ്കൂളിൽ നിന്നു വിരമിയ്ക്കുന്ന പ്രധാന അദ്ധ്യാപിക വി.കെ രാധയെ യാത്രയയക്കുന്ന വിദ്യാർത്ഥികൾ.