ravindran-nair

നെയ്യാറ്റിൻകര :വഴുതൂർ പൂവക്കാട്ട് വീട്ടിൽ കെ .പി .രവീന്ദ്രൻ നായർ(79, റിട്ട .കെ. എസ് ഇ. ബി) നിര്യാതനായി. ഭാര്യ മായാദേവി. മകൾ കൃഷ്ണപ്രിയ(പി എസ് സി ഓഫീസ്) മരുമകൻ ശ്രീജേഷ് ( സർവേ വകുപ്പ്). സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.