മലപ്പുറം: നിലമ്പൂരിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു. ചക്കാലക്കുത്ത് സ്വദേശി സ്മിതയ്ക്കാണ് കുത്തേറ്റത്. കുടുംബ വഴക്കിനിടെയായിരുന്നു ആക്രമണം. സ്മിതയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.