ss


മാറനല്ലൂർ: വെളിയംകോട് പറയ്‌ക്കോണത്ത് റോഡരികത്ത് വീട്ടിൽ റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ജി.ക്രിസ്തുദാസ്(56) നിര്യാതനായി.
ഭാര്യ:സിന്ധു.മക്കൾ: അതുൽദാസ്, അഭിജിത് ദാസ് .സഞ്ചയനം: വ്യാഴാഴ്ച രാവിലെ ഒൻപതിന്.