കരമന: മേലാറന്നൂർ സൂര്യനഗർ 29ൽ വേലുക്കുട്ടി (80) നിര്യാതനായി. ഭാര്യ:വസന്ത. മക്കൾ: അനിൽകുമാർ, മിനി, വിജി. മരുമക്കൾ: ലത, സുരേഷ്, പരേതനായ അനിൽ കുമാർ. സഞ്ചയനം വ്യാഴം എട്ടിന്.