pakistan

സ്‌പീക്കർ അസദ് ഖൈസറിനെതിരെ നൂറോളം പ്രതിപക്ഷ എം.പിമാർ ഒപ്പിട്ട അവിശ്വാസ പ്രമേയം സമർപ്പിച്ചു. തുടർന്ന് സഭ നിയന്ത്രിച്ചത് ഡെപ്യൂട്ടി സ്പീക്കർ ഖാസിം സുർ

ഇമ്രാനെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ തള്ളി

സഭയിൽ പ്രതിപക്ഷ പ്രതിഷേധം

ദേശീയ അസംബ്ലി പിരിച്ചു വിടാനും തിരഞ്ഞെടുപ്പ് നടത്താനും

പ്രസിഡന്റിന് ശുപാർശ നൽകിയെന്ന് ഇമ്രാന്റെ പ്രഖ്യാപനം

പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക്

വൈകിട്ട് അഞ്ചരയ്‌ക്ക് സുപ്രീംകോടതിയിൽ മൂന്നംഗ ബെഞ്ച് ഹർജികൾ പരിഗണിച്ചു. ഇന്ന് വിശാല ബെഞ്ച് ഹർജികൾ പരിഗണിക്കും

സഭപിരിച്ചു വിട്ടത് ഭരണഘടനാ വിരുദ്ധമാണെന്നും ഏകാധിപതിയുടെ

നടപടിയാണെന്നും ആരോപിച്ച് ഡെപ്യൂട്ടി അറ്റോർണി ജനറൽ രാജാ ഖാലിദ് രാജിവച്ചു.

സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഇസ്ലാമബാദിൽ നിരോധനാജ്ഞ.