gurumargam

പുറമേനിന്നു നോക്കുന്ന ഒരാൾക്ക് ഈ പ്രപഞ്ചം അനിർവചനീയമാണ്. വ്യക്തമായി ഒന്നും അറിയാൻ കഴിയില്ല. അനന്തകോടി ബ്രഹ്മാണ്ഡങ്ങൾ ചുറ്റിത്തിരിയുന്ന ഈ പ്രപഞ്ചം ഈശ്വരന്റെ ലീല മാത്രം.