barcelona

കാമ്പ്‌നൂ: സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബാഴ്സലോണ ഏകപക്ഷീയമായ ഒരരു ഗോളിന് സെവിയ്യയെ കീഴടക്കി. 72-ാം മിനിട്ടിൽ പെഡ്രിയാണ് ബാഴ്‌സയുടെ വിജയ ഗോൾനേടിയത്. 57 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്സ. ഒന്നാം സ്ഥാനത്തുള്ള റയലിന് 69 പോയിന്റാണ് ഉള്ളത്.