gurumargam

മരം പോലെ ഉറച്ചുനിൽക്കുന്ന സത്യസ്വരൂപനായ ഭഗവൻ, സംസാര താപമേറ്റു വലയുന്ന എനിക്കിനി ആശ്വാസം കാരുണ്യം നിറഞ്ഞ അവിടത്തെ പാദങ്ങൾ തന്നെ.