ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കാൻ നിർണായക നീക്കം. രാജ്യത്ത് തദ്ദേശീയമായി നിർമ്മിച്ച 500 കിലോ ജിപി ബോംബ് വ്യോമസേനയ്ക്ക് കൈമാറി. മദ്ധ്യപ്രദേശിലെ ജബൽപൂരിലുള്ള ഓർഡനൻസ് ഫാക്ടറി കമരിയ എന്ന പ്രതിരോധ ആയുധ നിർമ്മാണ യൂണിറ്റിൽ നിമ്മിച്ച ബോംബാണ് വ്യോമസേനയ്ക്ക് നൽകിയത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ ബോംബ് എന്ന സവിശേഷത കൂടി ഇതിനുണ്ട്.

bomb