
തിരുവനന്തപുരം: ജില്ലയിൽ കമ്പ്യൂട്ടർ, കമ്പ്യൂട്ടർഅനുബന്ധ വസ്തുക്കളുടെ വില്പനയും സേവനവും നടത്തുന്നവരുടെ ഉന്നമനത്തിനായി 'ട്രാവൻകൂർ ഐ.ടി ഡീലേഴ്സ് അസോസിയേഷൻ' എന്ന സംഘടന രൂപീകരിച്ചു. ഭാരവാഹികളായി സുരേഷ് കുമാർ. ആർ (എക്സോൺ കമ്പ്യൂട്ടേഴ്സ്) പ്രസിഡന്റ്, കെ.പി.സതീഷ് (ഇമേജ് കിംഗ് ഷോപ്പി) ട്രഷറർ, ഷിബു എം.എ (പൂരം ടെക്നോളജി) വൈസ് പ്രസിഡന്റ്, ശിവകുമാർ.കെ (ശിവ കമ്പ്യൂട്ടേഴ്സ്) ജോ. സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.