കളമച്ചൽ : ആനച്ചൽ വെള്ളംകൊള്ളി വീട്ടിൽ പരേതനായ ചന്ദ്രബോസിന്റ ഭാര്യ വസന്ധര (71) നിര്യാതയായി. മക്കൾ: വരുൺ സി ദാസ്, പ്രിയങ്ക .മരുമക്കൾ : അമ്മു , ഷിനു .സംസ്കാരം രാവിലെ 10 ന് .