petrol-price

കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്നും പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 117.19 രൂപയായി. ഡീസലിന് 103.94 രൂപ.