കണ്ണൂരിൽ നടക്കുന്ന സി.പി.എം. പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച് പൊതുസമ്മേളന വേദിയായ ജവഹർ സ്റ്റേഡിയത്തിൽ സ്വാഗത സംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമീപം