ഓ മൈ ഗോഡിൽ പ്രാങ്ക് ചെയ്യാൻ കൂടെ കൂടിയ യുവതിയെ പറ്റിച്ച രസമുള്ള എപ്പിസോഡാണ് പ്രേക്ഷകർ കണ്ടത്. സോളാർ ഉപയോഗിച്ചുള്ള മൊബൈൽ ചാർജറുമായി വീടുവീടാന്തരം കയറിയിറങ്ങിയ ആർട്ടിസ്റ്റുകളിൽ ഈ യുവതിയുമുണ്ടായിരുന്നു. ചെക്കു ചെയ്യാനെന്ന രീതിയിൽ ഒരു വീട്ടിൽ നിന്ന് വാങ്ങുന്ന വില കൂടിയ മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയും തുടർന്ന് ഓ മൈ ഗോഡ് ആർട്ടിസ്റ്റുകൾ ഓടിക്കളയുമ്പോൾ വലയിലാവുന്ന യുവതി നടത്തുന്ന സാഹസമാണ് എപ്പിസോഡിന്റെ ചിരി രംഗങ്ങൾ ...
