df

കൊച്ചി: മൈജി സ്​റ്റോറുകളിലും മൈജി ഫ്യൂച്ചർ സ്​റ്റോറുകളിലും ഓരോ 10,000 രൂപയുടെ
പർച്ചേസിനും 1,500 രൂപ കാഷ് ബാക്ക് വൗച്ചറുമായി വിഷു ഓഫറുകൾ. മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ 18,000 രൂപ വരെ കാഷ് ബാക്ക് വൗച്ചർ നേടാം. ടി.വികൾക്ക് 50ശതമാനം വരെ വിലക്കുറവ്, ലാപ്‌ടോപ്പ് കളക്ഷനിൽ നിന്ന് തിരഞ്ഞെടുത്ത മോഡലുകൾ പർച്ചേസ് ചെയ്യുമ്പോൾ 2000 രൂപയുടെ അക്‌സസറീസ് സൗജന്യം, ടാബ്‌ല​റ്റുകൾക്ക് 42ശതമാനം വരെയും ഡിജി​റ്റൽ അക്‌സസറീസിന് 70ശതമാനം വരെയും ഡിസ്‌കൗണ്ട് എന്നിവയും വിഷു ഓഫറിന്റെ ഭാഗമായി ലഭിക്കും.

www.myg.in എന്ന വെബ്‌സൈ​റ്റിൽ നിന്ന് ഉത്പന്നങ്ങൾ പർച്ചേസ് ചെയ്യാം. ഓൺലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് നടത്തിയാൽ മൈജി എക്‌സ‌പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉത്പ്പന്നങ്ങൾ ഉപഭോക്താവിന്റെ കൈകളിലെത്തും. കൂടുതൽ വിവരങ്ങൾക്ക് : 92 49 00 10 01.