ദിനംപ്രതി വില കുതിക്കുന്ന പെട്രോളിനും ഭക്ഷ്യ വസ്തുക്കൾക്കും പുറമെ ജീവൻ രക്ഷിക്കാൻ ആവശ്യമായ നല്ലൊരു പങ്ക് മരുന്നുകൾക്കും ഇതാ പൊള്ളുന്ന വില. വിലയില്ലാതാകുന്നത് മനുഷ്യ ജീവനുകൾക്കു മാത്രം.