natahan-colter-nile

മുംബയ് : രാജസ്ഥാൻ റോയൽസിന്റെ ആസ്ട്രേലിയൻ പേസ് ഓൾറൗണ്ടർ നാഥാൻ കോൾട്ടർ നില്ലിന് പരിക്കിനെത്തുടർന്ന് ഇത്തവണത്തെ ഐ.പി.എൽ നഷ്ടമാകും. ഹൈദരാബാദിനെതിരായ ആദ്യമത്സരത്തിനിടെയാണ് കോൾട്ടർ നില്ലിന് പേശിവലിവുണ്ടായത്. അതേസമയം കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് 4 വിക്കറ്റിന് തോറ്റിരുന്നു.