സദ്യയിലെ ഏറ്റവും സ്വാദിഷ്ടമായ വിഭവമാണ് അവിയൽ. കൃഷ്ണൻ എന്ന സംഗീതജ്ഞന്റെ ജീവിതയാത്രയാണ് അവിയൽ എന്ന ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്. ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജ്, അനശ്വര രാജൻ, കേതകി നാരായൺ തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

aviyal