mahendran71

കോവളം: പനങ്ങോട് നെടിയവിള മകയിരത്തിൽ മഹേന്ദ്രൻ .ടി (71) നിര്യാതനായി.

ഭാര്യ: ശ്രീദേവി (ഗവ. ആയുർവേദ ആശുപത്രി നെയ്യാറ്റിൻകര ).മക്കൾ: ശ്രീവിദ്യ , ശ്രീവിശാഖ് .

സഞ്ചയനം തിങ്കൾ രാവിലെ 9 ന്.